മണി admin October 14, 2017 മണി2018-08-11T23:08:49+05:30 സംസ്കാരമുദ്രകള്‍ No Commentകിലുങ്ങുന്ന ശബ്ദമുള്ള ഉപകരണം. പൂജാമണി, തൂക്കിയിടുന്ന കുടമണി, അരമണി എന്നിങ്ങനെ മണി പലവിധമുണ്ട്. ഇവയെല്ലാം ഓടുകൊണ്ട് നിര്‍മിക്കുന്നതാണ്. മരംകൊണ്ട് ദുര്‍ല്ലഭമായി മണിയുണ്ടാക്കാറുണ്ട്. പോത്തുകളുടെയും കാളകളുടെയും കഴുത്തില്‍ കെട്ടുവാനാണ് മരമണി. aramani, mani, poojamani, thookiyidunna kudamani, അരമണി, തൂക്കിയിടുന്ന കുടമണി, പൂജാമണി, മണി
Leave a Reply