മഞ്ഞപ്പാട്ട് admin October 14, 2017 മഞ്ഞപ്പാട്ട്2018-08-11T23:35:43+05:30 സംസ്കാരമുദ്രകള് No Comment സംഘക്കളിപ്പാട്ടുകളില് ഒരിനം. ‘വിഡ്ഢിയുടെ പുറപ്പാടി’നാണ് ‘മഞ്ഞപ്പാട്ട്’ പാടുന്നത്. സഭ്യേതരമായ ഗാനമാണത്. കേരളത്തിലെ നാനാജാതിമതസ്ഥരെയും പരിഹസിക്കുന്നതും, കാണികളെ രസിപ്പിക്കുന്നതുമായ ഒരുതരം ഹാസ്യാനുകരണമാണിത്. manjappattu, മഞ്ഞപ്പാട്ട്
Leave a Reply