മുസഌങ്ങളുടെ ഒരു സംസ്‌കാരച്ചടങ്ങ്. ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം. അഞ്ചുവയസ്‌സിനും പത്തു വയസ്‌സിനുമിടയിലാണ് ഈ കര്‍മം നടത്തേണ്ടത്. ഈ ചടങ്ങ് നബിയുടെ മാര്‍ഗത്തില്‍ അനുപേക്ഷണീയമാണ്. മതപരിവര്‍ത്തനം ചെയ്യുന്നവരും മാര്‍ക്കക്കല്യാണം നടത്തണമെന്നുണ്ട്.