മീന്‍കൂട് admin October 14, 2017 മീന്‍കൂട്2018-08-12T19:23:20+05:30 സംസ്കാരമുദ്രകള്‍ No Comment മത്സ്യബന്ധനത്തിന് കുറിച്യരും മറ്റും ഉപയോഗിക്കുന്ന ഉപകരണം. ഞെട്ടിപ്പനയുടെ ഈര്‍ക്കില്‍ കൊണ്ടോ, തെങ്ങോലയുടെ ഈര്‍ക്കില്‍ കൊണ്ടോ ഉണ്ടാക്കും. മത്സ്യം ഉള്ളില്‍ക്കടന്നാല്‍ പുറത്തേക്ക് പേകാന്‍ പറ്റില്ല. meenkoodu, മീന്‍കൂട്
Leave a Reply