നക്ഷത്രകാലങ്ങളില്‍ വരുന്ന ഏറ്റക്കുറച്ചില്‍. സാധാരണ കണക്കുകൂട്ടലില്‍നിന്ന് ഭിന്നമായി നക്ഷത്രം(നാള്‍) വരാറുണ്ട്. ഓരോ നക്ഷത്രത്തിന്റെയും കാലം അറുപത് നാഴികയാണെന്നാണ് പൊതുധാരണ. എന്നാല്‍ എല്ലാ നക്ഷത്രങ്ങള്‍ക്കും അറുപതുനാഴികയില്ല.