ഓല (കുരുത്തോല) കൊണ്ട് ഉണ്ടാക്കിയ ചില അലങ്കാരങ്ങള്‍ മുടിയായി ചില തെയ്യങ്ങള്‍ക്ക് കെട്ടുന്നതിനെയാണ് ഓല മുടി എന്നുപറയുന്നത്.