തിരുവോണനാളില്‍ പണ്ടുണ്ടായിരുന്ന വിനോദ സമരം. ‘ഓണപ്പട’ എന്നും പേരുണ്ട്. കര്‍ക്കടകമാസത്തില്‍ കളരിയഭ്യാസം കഴിഞ്ഞാല്‍ ചിങ്ങത്തില്‍ പ്രായോഗികവൈദദ്ധ്യം കാണിക്കാനുള്ള അവസരമാണ്. നാടുവാഴികള്‍ ഈ സമരകലയെ പ്രോത്‌സാഹിപ്പിച്ചു.