ഓട്ടട admin October 14, 2017 ഓട്ടട2020-09-07T23:06:41+05:30 സംസ്കാരമുദ്രകള്‍ No Comment മധുരമുള്ള ഒരുതരം അട. അരിപ്പൊടി വറുത്തുകുഴച്ച് ഇലയില്‍ പരത്തും. അതില്‍ വെല്ലവും തേങ്ങയും വച്ച് ഇലപൊതിഞ്ഞ് വേവിച്ചെടുക്കുന്നതാണ് ഓട്ടട. ada, ottada, അട, ഓട്ടട
Leave a Reply