മധുരമുള്ള ഒരുതരം അട. അരിപ്പൊടി വറുത്തുകുഴച്ച് ഇലയില്‍ പരത്തും. അതില്‍ വെല്ലവും തേങ്ങയും വച്ച് ഇലപൊതിഞ്ഞ് വേവിച്ചെടുക്കുന്നതാണ് ഓട്ടട.