പണ്ട് നിലവിലുണ്ടായിരുന്ന ഒരു നാടന്‍വിനോദം. പെണ്‍കുട്ടികളാണ് അതില്‍ ഏര്‍പ്പെട്ടിരുന്നത്. കയറുകളി പോലുള്ള ഒരു കളിയായിരിക്കാം. ‘പച്ചള് തെറ്റ് കളിക്കുന്നോള്’ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ വടക്കന്‍പാട്ടുകഥകളില്‍ കാണാം.