പൂരക്കളിയിലെ ഉജ്വലമായൊരു രംഗം. പൂരക്കളിക്ക് എല്ലാ കാവുകളിലും പട പതിവില്ല. തീയസമുദായക്കാരുടെ ചില കഴകങ്ങളില്‍ ഈ രംഗം നിര്‍ബന്ധമാണ്. വീരകഥാഗാനങ്ങളാണ് ഇതിന് പാടുന്നത്. അങ്കം പടയുദ്ധം, പാടിക്കൡക്കുന്നത് ദേവീദേവന്മാര്‍ക്ക് ഇഷ്ടപ്രദമാണെന്ന് പാട്ടുകളില്‍ സൂചിപ്പിച്ചുകാണുന്നു.