പറയരുടെയും മറ്റുമിടയില്‍ പ്രചാരത്തിലുള്ള കലാപ്രകടനം. പരുന്തുവേഷമണിഞ്ഞ് ചെയ്യുന്ന നര്‍ത്തനമാണത്. ചിലേടങ്ങളില്‍ പരുന്തുകളി എന്ന പേരിലാണ് കലാപ്രകടനം കാണുന്നത്.