പഴയ ആയോധനമുറകള്‍. ചേകോന്മാരുടെ മുറകള്‍ പ്രാക്തന സമ്പ്രദായങ്ങാണ്. ദ്രോണമ്പള്ളി, ചങ്ങമ്പള്ളി, ഉഗ്രവര്‍മന്‍, തുരുത്തിയാടന്‍, കടത്തനാടന്‍ തുടങ്ങിയ പല മുറകളും പ്രശസ്തങ്ങളാണ്. പഴയ പയറ്റുമുറകളില്‍ മെയ്പ്പയറ്റും അങ്കപ്പയറ്റും പ്രധാനം.