കണ്യാര്‍ക്കളിയിലെ അന്ത്യരംഗം. ഒരരങ്ങ് കളി കഴിഞ്ഞാല്‍, കളിക്കാരെല്ലാം ക്ഷേത്രസങ്കേതത്തില്‍ വച്ച് വട്ടക്കളി കളിച്ച് അവസാനിപ്പിക്കും. ആ ചടങ്ങിന് പൂവാരല്‍ എന്നു പറയും