തടുത്തുതല്ല്
രണ്ടുപേര്‍ തമ്മിലുള്ള (ദ്വന്ദ്വ)യുദ്ധം. കളരി സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു ആയോധനമുറ. മത്സരിക്കുന്നവര്‍ വസ്ത്രം ഉടുത്തുകെട്ടും, തല്ലുക, തടുക്കുക എന്നിവയാണ് അതിന്റെ സമ്പ്രദായം. മധ്യവര്ത്തിയുണ്ടാവും. ‘ചാതിക്കാരന്‍’ എന്നാണ് വിളിക്കുക. ഓണം തുടങ്ങിയ ആഘോഷാവസരങ്ങളില്‍ പണ്ട് തടുത്തുതല്ല് നടത്തുമായിരുന്നു.
Leave a Reply