കാലുകളില്‍ ധരിക്കുന്ന ആഭരണവിശേഷം. വൃക്ഷങ്ങളില്‍ കയറുവാന്‍ കയറുകൊണ്ടോ തുണികൊണ്ടോ കെട്ടിയുണ്ടാക്കുന്ന സാധനത്തിനും ‘തളപ്പ്’ എന്നുപറയും ‘തെങ്ങിനും കവുങ്ങിനും ഒരേ തള പറ്റുകയില്ല’ എന്നു പഴഞ്ചൊല്ല്.