ഉണക്കലരി വറുത്ത് തരിയാക്കിയത്. പലകര്‍മ്മങ്ങള്‍ക്ക് തരിപ്പണം വേണം. ഗണപതിഹോമത്തിനുള്ള അഷ്ടദ്രവ്യങ്ങളില്‍ തരിപ്പണം ഉള്‍പ്പെടും. ചില മാന്ത്രികകര്‍മ്മങ്ങള്‍ക്കും തരിപ്പണം ഉപയോഗിക്കാറുണ്ട്.