തെയ്യാടി
കുറിച്യസമുദായത്തിലെ ഒരു സ്ഥാനികന്. സാമുദായികകാര്യങ്ങളില്‍ പണിക്കര്മാര്, പിട്ടന് എന്നിവരെപ്പോലെ തെയ്യാടിക്കും അധികാരവും നിയന്ത്രണശക്തിയുമുണ്ട്. അനുഷ്ഠാദികളിലെല്ലാം തെയ്യാടിയുടെ സാന്നിധ്യം ഉണ്ടാകണം. കണ്ണവത്ത് ‘പണിക്കര്‍’മാരില്‍ നിന്നാണ്’തെയ്യാടി’യെ തിരഞ്ഞെടുക്കുക.
Leave a Reply