വള്ളിനാടകം admin October 14, 2017 വള്ളിനാടകം2018-07-25T00:25:44+05:30 സംസ്കാരമുദ്രകള്‍ No Comment കാണിക്കാരുടെ ഇടയില്‍ നിലവിലുണ്ടായിരുന്ന ഒരു വിനോദകലാപ്രകടനം. കാക്കരുകളിയുടെ മാതൃകയിലുള്ളതാണ് വള്ളിനാടകം. നര്‍മം തുളുമ്പുന്ന സംഭാഷണങ്ങളും പാട്ടുകളും അവയില്‍ അടങ്ങിയിരിക്കും. vallinadakam, vinodakalaprekadanam, വള്ളിനാടകം, വിനോദകലാപ്രകടനം
Leave a Reply