അടിച്ചുതളി admin October 14, 2017 അടിച്ചുതളി2018-07-04T19:55:22+05:30 സംസ്കാരമുദ്രകള് No Comment മനുഷ്യാലയങ്ങളായാലും ദേവാലയങ്ങളായാലും അകത്തും പുറത്തും നിലം അടിച്ചുവൃത്തിയാക്കും. കാവുകളിലും ക്ഷേത്രങ്ങളിലും അടിച്ചുതളിക്കാന് പ്രത്യേക അവകാശക്കാര് ഉണ്ട്. അവിടത്തെ കഴകവൃത്തിയില്പ്പെട്ട ഒന്നാണ്. adichuthali, kazhakavrithi, nilam adichuvrithiyakkuka, അടിച്ചുതളി, കഴകവൃത്തി, നിലം അടിച്ചുവൃത്തിയാക്കു ക
Leave a Reply