ആറടിയന്തരം admin October 14, 2017 ആറടിയന്തരം2020-08-06T20:18:59+05:30 സംസ്കാരമുദ്രകള്‍ No Comment ബ്രാഹ്മണരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ആറടിയന്തരം. സദ്യയോടുകൂടി നടത്തുന്ന മുഖ്യമായ ആറ് അടിയന്തരങ്ങളുണ്ട്-ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വേളി, പിണ്ഡം, മാസം എന്നിവ. കേരളബ്രാഹ്മണരാണ് ആറടിയന്തരവും നടത്തുന്നത്. aradiyandhiram, choroonu, masam, pindam, samavarthanam, ubanayanam, veli, ആറടിയന്തരം, ഉപനയനം, ചോറൂണ്, പിണ്ഡം, മാസം, വേളി, സമാവര്‍ത്തനം
Leave a Reply