ആതിരവ്രതം admin October 14, 2017 ആതിരവ്രതം2020-08-07T20:56:18+05:30 സംസ്കാരമുദ്രകള്‍ No Comment ആര്‍ദ്രാ (തിരുവാതിര) വ്രതം. വനിതകളുടെ അനുഷ്ഠാനം. ഇതൊരു ഹേമന്തോത്സവമാണ്. കന്യകമാര്‍ ഭര്‍തൃലാഭത്തിനും സുമംഗലികള്‍ ഭര്‍തൃസുഖം, ദീര്‍ഘായുസ്സ് എന്നിവയ്ക്കും വേണ്ടിയാണ് ആതിരവ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിലാണ് ഇത്. akhosham, anushtanam, ardra, athiravratham, deerkhayussu, dhanumasam, hemantholsavam, sumangalikal, thiruvathira, vradam, അനുഷ്ഠാനം, ആഘോഷം, ആതിരവ്രതം, ആര്‍ദ്രാ, തിരുവാതിര, ദീര്‍ഘായുസ്സ്, ധനുമാസം, വ്രതം, സുമംഗലികള്‍, ഹേമന്തോത്സവം
Leave a Reply