ചക്കാലനായര്‍ admin October 14, 2017 ചക്കാലനായര്‍2020-09-10T22:09:40+05:30 സംസ്കാരമുദ്രകള്‍ No Comment വാണിയസമുദായക്കരെയാണ് ചക്കാലനായര്‍ എന്നു വിളിക്കുന്നത്. ‘കൊപ്പര’ (കൊപ്ര) യും എള്ളും ആട്ടി എണ്ണയെടുക്കലും അതിന്റെ വില്പനയുമാണ് തൊഴില്‍. ‘എണ്ണച്ചെട്ടിയാന്മാര്’ എന്നും വിളിക്കുന്നു. chakkalanair, ചക്കാലനായര്‍
Leave a Reply