ചാത്തന് admin October 14, 2017 ചാത്തന്2020-09-10T21:34:29+05:30 സംസ്കാരമുദ്രകള്‍ No Comment കോട്ടം, മഠപ്പുര, മഠം എന്നീ പേരുകളിലെ സങ്കേതങ്ങളിലാണ് ഈ ദേവതയെ ആരാധിക്കുന്നത്. ചാത്തന്‍സ്വാമിക്ക് പ്രത്യേക ആരാധനാക്രമങ്ങളും രൂപക്കളങ്ങളുമുണ്ട്. പാട്ടുകളുമുണ്ട്. തൃശൂരിലെ പെരിങ്ങോട്ടുകര, അന്തിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ ചാത്തന്സേവയുണ്ട്. chathan, ചാത്തന്
Leave a Reply