ചിങ്കത്താന്മാര്‍ admin October 14, 2017 ചിങ്കത്താന്മാര്‍2018-08-07T13:24:55+05:30 സംസ്കാരമുദ്രകള്‍ No Comment കണ്ണൂര്‍ജില്ലയിലെ ഏഴിമലയിലും പരിസരത്തുമുള്ള ആദിവാസികള്‍. ചിങ്ങമാസത്തില്‍ തെയ്യം കെട്ടിയാടുന്നതുകൊണ്ടാകാം ഈ പേര്. തേന്‍ശേഖരണം, ചൂരല്വേല എന്നിവയാണ് മുഖ്യതൊഴില്‍. chinkathanmar, chooralvela, thensekharanam, ചിങ്കത്താന്മാര്‍, ചൂരല്വേല, തേന്‍ശേഖരണം
Leave a Reply