കണ്ണാടിപ്പായ admin October 14, 2017 കണ്ണാടിപ്പായ2018-08-01T04:09:02+05:30 സംസ്കാരമുദ്രകള്‍ No Commentഗോത്രവര്‍ഗക്കാര്‍ ഉണ്ടാക്കുന്ന ഒരുതരം പായ. മുള, ഈറ്റ എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന നേരിയതും ഭംഗിയുള്ളതുമായ പായയാണ് കണ്ണാടിപ്പായ. ഇടുക്കിജില്ലയിലെ ഊരാളിമാര്‍ക്കിടയില്‍ ഇത്തരം ഈറ്റപ്പണ്ണികള് ചെയ്യുന്നവരുണ്ട്. eetta, kannadippaya, mula, paya, ഈറ്റ, കണ്ണാടിപ്പായ, പായ. മുള
Leave a Reply