ഗോത്രവര്‍ഗക്കാര്‍ ഉണ്ടാക്കുന്ന ഒരുതരം പായ. മുള, ഈറ്റ എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന നേരിയതും ഭംഗിയുള്ളതുമായ പായയാണ് കണ്ണാടിപ്പായ. ഇടുക്കിജില്ലയിലെ ഊരാളിമാര്‍ക്കിടയില്‍ ഇത്തരം ഈറ്റപ്പണ്ണികള്‍ ചെയ്യുന്നവരുണ്ട്.