മറക്കുട admin October 14, 2017 മറക്കുട2018-08-11T23:15:38+05:30 സംസ്കാരമുദ്രകള്‍ No Comment അന്തര്‍ജ്ജനങ്ങള്‍ എടുക്കാറുണ്ടായിരുന്ന ഓലക്കുട. വളരെ വിസ്താരമുള്ള പരന്ന കുടയാണ് ഉത്തരകേരളത്തില്‍ നിലവിലുണ്ടായിരുന്ന മറക്കുട. തെക്കന്‍ കുടയ്ക്ക് വിസ്താരം കുറവാണ്. കണിയാന്മാരാണ് മറക്കുട ഉണ്ടാക്കുക. antharjanangal, marakkuda, olakkuda, അന്തര്‍ജ്ജനങ്ങള്‍, ഓലക്കുട, മറക്കുട
Leave a Reply