പുടവ admin October 14, 2017 പുടവ2018-07-27T00:16:03+05:30 സംസ്കാരമുദ്രകള്‍ No Commentഗ്രാമീണസ്ത്രീകള്‍ ധരിക്കാറുള്ള വസ്ത്രം. ഇണവസ്ത്രമാണത്. പുറം കരയുള്ള പുടവ. കസവുപുടവ, പാണ്ടിപ്പുടവ, കരയന്പുടവ. ചൊട്ടിപ്പുടവ എന്നിങ്ങനെ പുടവയ്ക്ക് തരഭേദമുണ്ട്. ഇന്ന് പുടവയുടുക്കുന്നവര് കുറവാണ്. chottippudava, karayanpudava, kasavupuda, pandippudava, pudava, vastram, കരയന്പുടവ, കസവുപുടവ, ചൊട്ടിപ്പുടവ, പാണ്ടിപ്പുടവ, പുടവ, വസ്ത്രം
Leave a Reply