ഗ്രാമീണസ്ത്രീകള്‍ ധരിക്കാറുള്ള വസ്ത്രം. ഇണവസ്ത്രമാണത്. പുറം കരയുള്ള പുടവ. കസവുപുടവ, പാണ്ടിപ്പുടവ, കരയന്‍പുടവ. ചൊട്ടിപ്പുടവ എന്നിങ്ങനെ പുടവയ്ക്ക് തരഭേദമുണ്ട്. ഇന്ന് പുടവയുടുക്കുന്നവര്‍ കുറവാണ്.