സേറ് admin October 14, 2017 സേറ്2018-07-19T00:36:04+05:30 സംസ്കാരമുദ്രകള്‍ No Commentധാന്യങ്ങള്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന ഒരു അളവുപാത്രം. മരംകൊണ്ട് കുഴിച്ചുണ്ടാക്കുന്നു. ഒന്നര ഇടങ്ങഴിയാണ് ഒരു സേറ്. പത്ത് സേറ് കൂടിയത് ഒരു പറ. alavupathram, edangazhi, oru para, oru seru, pathu seru, seru, അളവുപാത്രം, ഇടങ്ങഴി, ഒരു പറ, പത്ത് സേറ്, സേറ്
Leave a Reply