തിനക്കഞ്ഞി admin October 14, 2017 തിനക്കഞ്ഞി2018-07-31T22:00:52+05:30 സംസ്കാരമുദ്രകള്‍ No Commentഅരിഭക്ഷണം വര്‍ജിക്കേണ്ട വ്രതങ്ങള്‍ക്ക് തിനക്കഞ്ഞി കഴിക്കാം. തെയ്യാട്ടത്തിന് നിശ്ചിതദിവസം മുന്‍പേ മുതല്‍ കോലം കെട്ടുന്നവര്‍ തിനക്കഞ്ഞികഴിച്ച് വ്രതമെടുക്കണം. ക്ഷീണം മാറാന്‍ തിനക്കഞ്ഞി ഉത്തമമാണ്. thinakanji, തിനക്കഞ്ഞി
Leave a Reply