തൂക്കുവിളക്ക് admin October 14, 2017 തൂക്കുവിളക്ക്2018-07-31T20:02:34+05:30 സംസ്കാരമുദ്രകള്‍ No Comment തൂക്കിയിടുവാനുള്ള ചങ്ങലയും കൊളുത്തുമുള്ള വിളക്ക്. ഓടുകൊണ്ട് വാര്‍ത്തയുണ്ടാക്കുന്നു. ക്ഷേത്രങ്ങളിലും കാവുകളിലും പഴയ തറവാടുകളിലും ഇവ ഉണ്ടാകും. thookkuvilakku, തൂക്കുവിളക്ക്
Leave a Reply