ഉറുമി admin October 14, 2017 ഉറുമി2020-09-06T18:29:00+05:30 സംസ്കാരമുദ്രകള് No Comment ഇരുതലമൂര്ച്ചയുള്ളതും വളരെ നീണ്ടതും ഉറപ്പേറിയതും ഉലയുന്നതുമായ ആയുധം. ഉരുക്കുകൊണ്ടാണ് ഇതുണ്ടാക്കുന്നത്. ഉറുമിപ്പയറ്റ് അങ്കത്താരിയിലെ ഒരു അഭ്യാസമുറയാണ്. abhyasamura, ayudam, iruthalamoorcha, urimi, urimippayattu, അഭ്യാസമുറ, ആയുധം, ഇരുതലമൂര്ച്ച, ഉറുമി, ഉറുമിപ്പയറ്റ്
Leave a Reply