വള്ളിയൂര്‍ക്കാവ്
മാനന്തവാടിക്കു സമീപമുള്ള ഒരു ഭഗവതീക്ഷേത്രം. വള്ളിയൂര്‍ക്കാവും കൊട്ടിയൂര്‍ക്ഷേത്രവും തമ്മില്‍ ബന്ധമുണ്ട്. കുറിച്യര്‍, അടിയാന് തുടങ്ങിയ ആദിവാസിവര്‍ഗക്കാര്‍ക്ക് വള്ളിയൂര്‍ക്കാവ് മുഖ്യമാണ്. കാവിലെ ഉത്സവത്തിന് അടിയാന്മാരുടെ ചില കലാപ്രകടനങ്ങള്‍ പതിവുണ്ട്. അവരുടെ ഗെദ്ദികപ്പാട്ടിലും, തിറപ്പാട്ടിലുമൊക്കെ വള്ളിയൂര്‍ക്കാവിന്റെ പരാമര്‍ശം കാണാം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സങ്കല്പം വള്ളിയൂര്‍ ഭഗവതിക്കുണ്ട
Leave a Reply