വയമ്പുകൊടുക്കല്‍ admin October 14, 2017 വയമ്പുകൊടുക്കല്‍2018-07-25T17:55:23+05:30 സംസ്കാരമുദ്രകള്‍ No Comment നവജാതശിശുവിന് വയമ്പും സ്വര്‍ണവും തേനില്‍ അരച്ച് കൊടുക്കുന്ന പതിവുണ്ട്. അതു കൊടുത്ത് തുടങ്ങുന്നത് നല്ല നേരത്തായിരിക്കണം. ബുധനാഴ്ചയും സാരസ്വതയോഗവും നന്ന്. അഷ്ടമരാശിക്കൂറ് അരുത്. ashtamarasikkooru, vayambukodukkal, അഷ്ടമരാശിക്കൂറ്, വയമ്പുകൊടുക്കല്‍
Leave a Reply