അമ്മായിപ്പഞ്ചതന്ത്രം
അമ്മായിപ്പോരും കപടതന്ത്രങ്ങളും അനേകം നാടോടിക്കഥകളിലും പാട്ടുകഥകളിലും ആഖ്യാനം ചെയ്യപ്പെട്ടതുകാരണമാണ് അമ്മായിപ്പഞ്ചതന്ത്രം എന്ന പ്രയോഗമുണ്ടായത്. മയക്കം, മറിമായം, മോഷണം, നാരദക്രിയ, പുരയുടെ അസ്തിവാരമിളക്കല് എന്നീ ഛിദ്രസ്വഭാവങ്ങളെയാണ് ‘അമ്മായിപ്പഞ്ചതന്ത്രം’ എന്നു പറയുന്നത്. അമ്മായിയമ്മയ്ക്ക് കാലാന്തരത്തില്‍ വന്ന ദുഷ്പേരിന്റെ ഫലം. അധികാര നാട്യത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകമായി ആ പദം പറയുന്നു.
Leave a Reply