അന്നപൂര്‍ണ admin October 14, 2017 അന്നപൂര്‍ണ2018-07-03T23:47:59+05:30 സംസ്കാരമുദ്രകള്‍ No Commentഐശ്വര്യദേവത. താമരയിലോ, സിംഹാസനത്തിലോ ഇരിക്കുന്ന സൗന്ദര്യവതിയായിട്ടാണ് സങ്കല്പം. ഒരു കൈയില്‍ ചോറ്റുപാത്രവും മറുകൈയില്‍ ചട്ടുകവുമെടുത്ത രൂപം. ദാരിദ്ര്യ ദു:ഖമകറ്റാന്‍ അന്നപൂര്‍ണയുടെ കടാക്ഷം വേണമെന്നാണ് വിശ്വാസം. aiswaryadevatha, annapoorna, simhasanam, tamarayila, അന്നപൂര്‍ണ, ഐശ്വര്യദേവത, താമരയില, സിംഹാസനം
Leave a Reply