അരിച്ചക്കര admin October 14, 2017 അരിച്ചക്കര2018-06-30T23:39:35+05:30 സംസ്കാരമുദ്രകള്‍ No Comment അരിചേര്ത്തുണ്ടാക്കുന്ന ചക്കര. ചക്കരക്കള്ള് ഉപയോഗിച്ച ചക്കരയുണ്ടാക്കുന്ന രീതിയില്‍ തന്നെയാണ് അരിച്ചക്കരയും ഉണ്ടാക്കുന്നത്. പക്ഷേ, വറുത്ത അരിയും അതില്‍ ചേര്‍ത്തിരിക്കും. arichakkara, chakkarakkallu, അരിച്ചക്കര, ചക്കരക്കള്ള്
Leave a Reply