ഈഴത്തുപാട്ട്
വടക്കന്‍പാട്ടുകളില്‍ ഒരിനം. ഈഴത്തുനാട്ടില്നിന്നു വന്നവരാണ് ഈഴവര്‍. ആ സമുദായത്തില്‍പെട്ട മണ്മറഞ്ഞ വീരപരാക്രമികളെക്കുറിച്ചുള്ള കഥാഗാനങ്ങള്‍ക്ക് ‘ഈഴത്തുപാട്ട്’ എന്ന് പൊതുവേ പറയുന്നു. ആരോമല്‍ച്ചേകോന്‍, ഉണ്ണിയാര്‍ച്ച, കണ്ണപ്പനുണ്ണി തുടങ്ങിയവരുടെ കഥകള്‍ ഇതില്‍ മുഖ്യമാണ്.
Leave a Reply