ഓലച്ചൂട്ട് admin October 14, 2017 ഓലച്ചൂട്ട്2020-09-07T22:38:15+05:30 സംസ്കാരമുദ്രകള്‍ No Comment തെങ്ങിന്റെയോ കവുങ്ങിന്റെയോ ഓല (പട്ട) ഓരോ പിടിയായി കെട്ടിയത്. ഗ്രാമപ്രദേശങ്ങളില്‍ രാത്രികാലത്ത് വഴി നടക്കുമ്പോള്‍ ഓലച്ചൂട്ട് കത്തിക്കും. ചില നാടന്‍കലകള്‍ അവതരിപ്പിക്കുന്നത് ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാണ്. nadankalakal, ola, olachoottu, patta, ഓല, ഓലച്ചൂട്ട്, നാടന്‍കലകള്‍, പട്ട
Leave a Reply