ഒറ്റി admin October 14, 2017 ഒറ്റി2020-09-07T21:54:12+05:30 സംസ്കാരമുദ്രകള്‍ No Commentഭൂവുടമ തന്റെ അധികാരത്തില്‍പ്പെട്ട ഭൂമി മറ്റൊരാള്‍ക്ക് പണയം വയ്ക്കുന്നതാണ് ഒറ്റി. അതിനുചെയ്യേണ്ട രേഖയാണ് ഒറ്റിക്കരണം. ഇതുവഴി ഭൂവുടമയ്ക്ക് സ്വത്തിലുള്ള അവകാശം പൂര്‍ണമായി നഷ്ടപ്പെടില്ല. bhoomi, bhoovudama, otti, ottikkaranam, panayam, ഒറ്റി, ഒറ്റിക്കരണം, പണയം, ഭൂമി, ഭൂവുടമ
Leave a Reply