ശിവരാത്രി admin October 14, 2017 ശിവരാത്രി2018-07-20T23:41:02+05:30 സംസ്കാരമുദ്രകള്‍ No Comment ഹൈന്ദവരുടെ അനുഷ്ഠാനപരമായ ആഘോഷം. ശിവപ്രസാദത്തിനുവേണ്ടിയാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. മാഘമാസത്തിലെ കൃഷ്ണചതുര്ശി ദിവസമാണ് ആഘോഷിക്കേണ്ടതെന്ന് ശിവരാത്രിമാമാത്മ്യത്തില് പറയുന്നു. എന്നാല്‍, ഫാല്ഗുനമാസത്തിലും ശിവരാത്രി വരുമത്രെ. akhosham, krishnachathursi, sivarathri, sivarathri vredam, ആഘോഷം, കൃഷ്ണചതുര്ശി, ശിവരാത്രി, ശിവരാത്രി വ്രതം
Leave a Reply