ഉടുക്കുപാട്ട് admin October 14, 2017 ഉടുക്കുപാട്ട്2020-09-06T19:31:51+05:30 സംസ്കാരമുദ്രകള്‍ No Comment ഉടുക്ക് എന്ന വാദ്യമടിച്ചുകൊണ്ടുള്ള പാട്ടുകള്‍ക്കെല്ലാം ഉടുക്കുപാട്ട് എന്ന് പൊതുവില്‍ പറയും. അയ്യപ്പന് പാട്ടുകളെയാണ് പ്രത്യേകിച്ച് ഉദ്ദേശിക്കുന്നത്. ശാസ്താംപാട്ടുകളെ ‘ഉടുക്കടിപ്പാട്ട്’എന്നും പറയും. ayyappan, udukkadippattu, udukku, udukkupattu, അയ്യപ്പന്, ഉടുക്കടിപ്പാട്ട്, ഉടുക്കുപാട്ട്, ഉടുക്ക്
Leave a Reply