ടികെസി സ്മൃതി പുരസ്കാരം കൊടിക്കുന്നില്‍ സുരേഷിന് admin November 6, 2019 ടികെസി സ്മൃതി പുരസ്കാരം കൊടിക്കുന്നില്‍ സുരേഷിന്2019-11-06T13:06:42+05:30 News കോട്ടയെ: ടികെസി വടുതല ഇനിഷ്യേറ്റീവ് ഫോര്‍ പൊളിട്ടിക്കല്‍ സ്റ്റഡീസ് സ്മൃതി പുരസ്കാരം കൊടിക്കുന്നില്‍ സുരേഷ് എംപിക്ക്. 2,22,222 രൂപയാണ് പുരസ്കാരം.