അമ്ലം എന്നാല്‍ പുളിപ്പ്, പുളിരസം എന്നൊക്കെയാണ് അര്‍ഥം. ഇംഗ്ലീഷില്‍ അസിഡിറ്റി. അമ്ലകം എന്നാല്‍ പുളിമരം. അമ്ലം സംസ്‌കൃതപദമാണ്. അമ്ലചതുഷ്ടയം എന്നാല്‍ അമ്പഴം, താളിമാതളം, മരപ്പുളി, ഞെരിഞ്ഞാമ്പുളി എന്നിവ നാലും. അമ്ലപഞ്ചകം എന്നാല്‍, ഇതിന്റെ കൂടെ പിണംപുളിയും. പുളിച്ച കഞ്ഞിവെള്ളമാണ് അമ്ലസാരം. അയ…
Continue Reading