ഔഷധമായി വാറ്റിയെടുക്കുന്ന ഒരുവക മദ്യമാണ് അരിഷ്ടം. ആയുര്‍വേദത്തില്‍ അരിഷ്ടവും ആസവവും ഉണ്ട്. ഔഷധവും വെള്ളവുംകൂടി ചേര്‍ത്ത് പാകംചെയ്യാതെ ഉണ്ടാക്കുന്ന മദ്യത്തിന് ആസവം എന്നും, മരുന്നുകഷായം വച്ചു ശര്‍ക്കര മുതലായവ ചേര്‍ത്ത് ഉണ്ടാക്കുന്നതിന് അരിഷ്ടമെന്നും ഭേദം കല്പിക്കുന്നു പഴയ ആയുര്‍വേദ ഗ്രന്ഥങ്ങള്‍. അരിഷ്ടത്തിന്…
Continue Reading