പൂജാദികള്‍ക്ക് ഇടുന്ന ഒരു പത്മം. വെള്ള (അരിപ്പൊടി), ചുവപ്പ് (മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും കൂടിക്കലര്‍ത്തിയത്), കറുപ്പ് (ഉമിക്കരി പൊടിച്ചത്) എന്നീ മൂന്ന് വര്‍ണപ്പൊടികള്‍ കൊണ്ടാണ് ചിത്രീകരിക്കുക. അഷ്ടദള പത്മത്തില്‍ നിലവിളക്കോ സ്വസ്തികമോ (നെല്ല്, അരി, നാളികേരം, ദര്‍ഭകൊണ്ടുള്ള കൂര്‍ച്ചം) വച്ച് ദേവതയെ സങ്കല്പിച്ചാണ്…
Continue Reading