വാദ്യങ്ങളെ േദവവാദ്യം, അസുരവാദ്യം എന്നിങ്ങനെ പറയാറുണ്ട്. ക്ഷേത്രങ്ങളില്‍ ദേവവാദ്യപ്രയോഗമാണ് വേണ്ടത്. ഭക്തിയെ വര്‍ധിപ്പിക്കുന്ന തരത്തിലുള്ളവയാകണം അവ. പഞ്ചവാദ്യം ദേവവാദ്യപ്രയോഗമാണ്. തിമിലയുടെ ഓംകാരശബ്ദം പാവനത്വമരുളുന്നു. മിഴാവ്, മദ്ദളം (വലന്തല), ചെണ്ടയുടെ വലന്തല, ശംഖ്, ഇടയ്ക്ക, കുറുംകുഴല്‍, താളക്കൂട്ടം എന്നിവയൊക്കെ ദേവവാദ്യങ്ങളാകുന്നു. മിഴാവിന് ഉപനയനാദികര്‍മ്മങ്ങള്‍…
Continue Reading