ജനനം തിരുവനന്തപുരത്ത് ശ്രീകാര്യം വില്ലേജില്‍ കരിയം കരിയത്തുവീട്ടില്‍ 1934 മേയ് 6ന്. അച്ഛന്‍: എന്‍. ശിവശങ്കരപ്പിള്ള, അമ്മ: രാധമ്മപ്പിള്ള. ഭൗതികശാസ്ത്രത്തില്‍ ബിരുദവും ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും ലാ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. പാരാസൈക്കോളജിയില്‍ സ്‌പെഷ്യലൈസേഷന്‍. 1956ല്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു.…
Continue Reading